പഴഞ്ചൊല്ലുകള്‍
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
ഓന്തിനു വേലി സാക്ഷി വേലിക്കു് ഓന്തു സാക്ഷി
പൂട്ടുമുറിച്ചവനു് ഈട്ടിയറുത്തവന്‍ സാക്ഷി
വായ്മൊഴിയായും വരമൊഴിയായും പകര്‍ന്നു കിട്ടിയ ചൊല്ലുകള്‍ ആസ്വദിക്കാനും പങ്കുവെയ്ക്കാനുമുള്ള ഒരു വേദിയാണിതു്. അതു പഴഞ്ചൊല്ലാകാം കവിതയാകാം ന്താശകലങ്ങളാകാം..... This Blog is to share and study the Proverbs in Malayalam as well in other languages like English
പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ