ഗതികെട്ടാല്‍(പോക്കറ്റാല്‍) പുലി പുല്ലും തിന്നും
ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ (ചാമ-പുല്ലരി; ചെമ്മു്-ഭാഗ്യം , സ്വത്തു എന്നൊക്കെ വിവക്ഷിക്കാം)
ഉറക്കത്തിനു പായ് വേണ്ട
കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
വിശപ്പിനു രുചിയില്ല
പട്ടന്മാരും ചുമടു ചുമക്കുമ-
തൊട്ടും ദൂഷണമല്ല നമുക്കു
ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ?
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
-കുഞ്ചന്‍ നമ്പ്യാര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ